Advertisement

റബ്ബര്‍ ടാപ്പിങില്‍ നിന്ന് സിനിമാരംഗത്തേക്ക്| IFFK 2019 | Shareef Eesa| Kanthan The Lover of Colour

റബ്ബര്‍ ടാപ്പിങില്‍ നിന്ന് സിനിമാരംഗത്തേക്ക്| IFFK 2019 | Shareef Eesa| Kanthan The Lover of Colour സഹനങ്ങളുടെയും കണ്ണീരിന്റെയും വഴികളിലൂടെ സഞ്ചരിച്ചാണ് ഈ സിനിമ പൂര്‍ത്തിയാക്കിയത്- ഷെരീഫ് ഈസ

റബ്ബര്‍ ടാപ്പിങ് തൊഴിലില്‍ നിന്നാണ് ഷെരീഫ് ഈസ എന്ന യുവാവ് ശക്തമായ പ്രമേയവുമായി മലയാള സിനിമാരംഗത്തേക്ക് കാലെടുത്ത് വച്ചത്. 'കാന്തന്‍ ദി ലവര്‍ ഓഫ് കളര്‍' എന്ന ആദ്യചിത്രം ആ സംവിധായകന്റെ വരവറിയിച്ചു. അതും മികച്ച ചിത്രത്തിനുള്ള സംസ്ഥാനപുരസ്‌കാരത്തോടെ. ആദിവാസി വിഭാഗങ്ങളുടെ ആചാര സംബന്ധിയായ ജീവിതവും അവരുടെ അതിജീവന പ്രവര്‍ത്തനങ്ങളുമാണ് ചിത്രം ചര്‍ച്ച ചെയ്തത്. അന്താരാഷ്ട്ര ചലച്ചിത്രമേളയിലൂടെ കാന്തന്‍ വീണ്ടും ആസ്വാദകരിലേക്ക് എത്തുമ്പോള്‍ സിനിമയെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചും സംസാരിക്കുകയാണ് ഷെരീഫ് ഈസ





Click Here to free Subscribe :

**Stay Connected with Us**
Website: www.mathrubhumi.com
Facebook-
Twitter-
Instagram-
Google Plus-

#ShareefEesa #KanthanTheLoverOfColour #IFFK2019

Mathrubhumi Online,malayalam news,mathrubhumi news,mathrubhumi,malayalam latest news,mathrubhumi videos,ഷെരീഫ് ഈസ,kanthan,shereef isa,iffk,iffk 2019,

Post a Comment

0 Comments