Concorde has been the first and only supersonic commercial aircraft ever built. Despite being a technological marvel, not only did Concorde have to be grounded, there are no commercial supersonic flights anymore. What happened? ലോകത്തിൽ ആദ്യത്തേതും അവസാനത്തെയും സൂപ്പർസോണിക് യാത്രാ വിമാനമാണ് കോൺകോർഡ്. ഒരു സാങ്കേതിക വിസ്മയമായിരുന്നിട്ടും, കോൺകോർഡ് ഒരു പരാജയമായി എന്ന് മാത്രമല്ല, അതിനു ശേഷം ഒരൊറ്റ സൂപ്പർസോണിക് യാത്രാവിമാനങ്ങളും നിർമ്മിച്ചിട്ടില്ല. എന്താണ് കാരണം?

0 Comments